Showing posts with label Starlet. Show all posts
Showing posts with label Starlet. Show all posts

Tuesday, December 22, 2009

Sr.Starlet Elected

സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സ്കറിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ തൃശൂര്‍ അസീസി പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരീയറായി സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സ്കറിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ മേരി ഇലക്ടയാണ് അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍. സിസ്റ്റര്‍ റോസ് അനിത, സിസ്റ്റര്‍ റെസി ചിറ്റിലപ്പിള്ളി, സിസ്റ്റര്‍ റാണി കുര്യന്‍ എന്നിവരാണ് കൗണ്‍സിലര്‍മാര്‍. ഫിനാന്‍സ് ഓഫീസറായി സിസ്റ്റര്‍ ടെസിന്‍ ജോസഫിനെയും പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റ്റര്‍ മേരി അംബികയേയും തെരഞ്ഞെടുത്തു.