2008-2009 വര്‍ഷം കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കുട്ടികളുടെ പത്രം സെറാഫിക് ജാലകം പുറത്തിറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതോടൊപ്പം പത്ര പ്രവര്‍ത്തനത്തിനും എഡിറ്റിംഗ് എന്നിവയില്‍ പ്രാവീണ്യം നേടുവാന്‍ അവസരം ഒരുക്കുന്നു. രണ്ടു മാസത്തി ലൊരിക്കല്‍ പത്രം ഇറക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു.
പ്രവൃത്തി പരിചയ മേളയില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കുന്നതിനായി സ്കൂള്‍തലത്തില്‍ മത്സരം സംഘടിപ്പിക്കുകയും തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് കൂടുതല്‍ പ്രാക്ട്രീസ് കൊടുക്കുകയും ചെയ്യുന്നു. കുട്ടികളുടെ ചിത്രരചനാ അഭിരുചി വളര്‍ത്തു ന്നതിന് ഏഹമൈ ജമശിേ പരിശീലനം നല്‍കാനും തീരുമാനിച്ചിരിക്കുന്നു.
പ്രഗത്ഭരായ വ്യക്തികളുടെ ജീവിതത്തിലേയ്ക്ക് ഒരെത്തിനോട്ടം നടത്തുന്നതിനായി അവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് മാഗസിനുകള്‍ തയ്യാറാക്കുന്നു.
വായനാദിനത്തോടനുബന്ധിച്ച് നടത്തിയ കാവ്യ കേളി കവിതാവായനയ്ക്കും കവിത ഹൃ ദ്യസ്ഥമാക്കുന്നതിനുമായി മാസം തോറും ക്ലാസ്സുകളില്‍ ആവര്‍ത്തിക്കുന്നു.
സ്കൂള്‍ ലൈബ്രറിയില്‍ ആഴ്ചയിലൊരിക്കല്‍ ഓരോ ക്ലാസ്സുകാര്‍ മാറി മാറി പോയി ഉപയോഗിക്കുന്നതുകൂടാതെ ക്ലാസ്സുകളിലും ലൈബ്രറി സംവിധാനം ഒരുക്കിയിരിക്കുന്നു. ട.ട.അ യില്‍ നിന്നു വാങ്ങിയ പുസ്തകങ്ങളും കുട്ടികള്‍ നല്കിയ പുസ്തകങ്ങളും ഉപയോഗിച്ച് ക്ലാസ്സ് ലൈബ്രറിയനെ കൊണ്ട് പുസ്തകങ്ങള്‍ കുട്ടികള്‍ കൈമാറുന്നു.
കൃഷിയോടുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തുന്നതിനായി ഓരോ ക്ലാസ്സുകാര്‍ക്കും പച്ചക്കറി തോട്ടം നല്കുന്നു. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ട് വിവിധതരം പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനവസരം നല്കുന്നു.
വിവിധ ബോധവത്കരണക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. പ്രത്യേകിച്ച് ശുചിത്വം, പകര്‍ച്ച വ്യാധികള്‍ എന്നിവയെ സംബന്ധിച്ച് ആരോഗ്യവകുപ്പിലെ വിദഗ്ധരെകാണ്ട് ബോധവത് കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. സന്മാര്‍ഗമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനായി പ്രശസ്തരായ വ്യക്തികളെ കൊണ്ട് മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ നല്കുന്നു.
Onam,X Mas,Newyear,Teachers Day,Ramzan തുടങ്ങിയ ആഘോഷ വേളകളില്‍ കുട്ടികള്‍ സ്വയം തയ്യാറാക്കിയ ഏൃലലശേിഴ ഇമൃറ പരസ്പരം കൈമാറുന്നു. താമെ ന് നക്ഷത്ര നിര്‍മാണ മത്സരം നടത്തുന്നു.
ഇത്തരത്തില്‍ ഓരോ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്ന തോടൊപ്പം ശാസ്ത്ര ഗണിത വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി മേളകളും പ്രദര്‍ശ നങ്ങളും പരീക്ഷണങ്ങളും കൂടുതലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ക്ലാസ്സ്റൂം ആസൂത്രണം
കുട്ടികളുടെ പഠന പുരോഗതി രേഖപ്പെടുത്തുവാന്‍ മാര്‍ക്ക് ബുക്ക്, ചാര്‍ട്ടില്‍ പേര് എഴുതി മാര്‍ക്ക് രേഖപ്പെടുത്തല്‍ ചെയ്യുന്നു. നൈസര്‍ഗിക കഴിവുകള്‍ ആനുകാലിക കാര്യങ്ങള്‍ രേഗപ്പെടുത്തുവാനായി Bulletin Board നിര്‍മ്മിച്ചു. പേപ്പറില്‍ പുസ്തകത്തിലെ വിവര ങ്ങള്‍ക്ക് അധിക വിവരങ്ങള്‍ ശേഖരിച്ച് പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നു. ചാര്‍ട്ടില്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ദിനാചരണങ്ങള്‍ അനുസരിച്ച് ചാര്‍ട്ടില്‍ കുട്ടികള്‍ എഴുതുകയും ചെയ്തിരുന്നു. ക്ലാസ്സില്‍ തന്നെ ലൈബ്രറി നിര്‍മ്മിച്ചു. ട.ട.അ യുടെ പുസ്തകങ്ങള്‍ വെച്ചു. കുട്ടികള്‍ക്ക് വായിക്കാന്‍ അവസരം നല്കി ആഴ്ചയില്‍ സ്കൂള്‍ ലൈബ്രറിയില്‍ പുസ്തകം എടുക്കാം.
S.R.G
എല്ലാ ആഴ്ചയിലും ടീച്ചര്മാര് ഒത്തുകൂടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പറയാറുണ്ട്. ഇതില്‍നിന്നും ഉരുള്തിരിഞ്ഞതാണ് പത്രം. സ്കൂള്‍ ലൈബ്രറി യില്‍ കുട്ടികള്‍ക്ക് പുസ്തകം എടുക്കുന്നതിനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഓരോ ആഴ്ച യിലും ദിനാചരണങ്ങള്‍ എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചും തീരുമാനമെടുക്കുന്നു. ഓരോ മഹത് വ്യക്തികള്‍ ഉള്‍പ്പെടുത്തിയ മാസികകള്‍ ഇറക്കുന്നതിനും അനുയോജ്യ മായ തിന് സമ്മാനങ്ങള്‍ കൊടുക്കുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തുന്നു.
S.S.G സ്കൂള്‍ സപ്പോര്‍ട്ടിങ്ങ് ഗ്രൂപ്പ്.
വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ട.ട.ഏ യുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാന്യമര്‍ഹിക്കുന്നതാണ്. സ്കൂളിര് യുവജനോത്സവം നടന്നപ്പോള്‍ സമീപസ്ഥര്‍ വന്നിരുന്നു. മാലിന്യ നിര്‍മ്മാണം (പ്ലാസ്റ്റിക്) പഞ്ചായത്തില്‍ നിന്നും ആളുകള്‍ വന്ന് ക്ലാസെടുത്തു. കുട്ടികളില്‍ ശുചിത്വ ത്തിന്റെ ആവശ്യകത നല്കി. പന്നി പനി പടര്‍ന്നു പിടിച്ച ഈ സാഹചര്യത്തില്‍ ആലപ്പാട്ട് ഹെല്‍ത്ത് സെന്ററില്‍ നിന്നും സുധ വന്ന് ക്ലാസ്സെടുത്തു. ആവശ്യമായ നോട്ടീസുകള്‍ തന്നു. കുട്ടികളുടെ യാത്രാ സംവിധാനത്തില്‍ ബസില്‍ പോകുന്നവരെ ബസ് ഡ്രൈവര്‍മാര്‍ കയറ്റണം എന്ന് അവര്‍ക്ക് നിര്‍ദ്ദേശം നല്കി.
CPTA
ഈ വിദ്യാലയത്തില്‍ Class PTA വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാമാസവും ഇഹമൈ ജഠഅ കൂടി കുട്ടികളുടെ പഠന നിലവാരം ചര്‍ച്ചചെയ്ത് പരിഹാരം അവരുടെ അഭിപ്രായം കണക്കിലെടുത്ത് രൂപപ്പെടുത്താറുണ്ട് അതുപോലെ തന്നെ ഈ വര്‍ഷവും2008 2009 ല്‍ ഇഹമൈ ജഠഅ കൂടി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കുട്ടികളെ മൂല്യനിര്ണ്ണയത്തിനുവേണ്ടി എങ്ങനെ ഒരുക്കണമെന്ന് ഓരോ ടീച്ചേഴ്സും വ്യക്തമായി പറഞ്ഞുകൊടുത്തു. തുടര്‍ന്ന് പിന്നീട് ഇജഠഅ കൂടിയപ്പോള്‍ കുട്ടികള്‍ കൂടുതല്‍ മെച്ചപ്പെടാനായി രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്കായി നടത്തിയ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇജഠഅ കൂടി രക്ഷിതാക്കള്‍ വിവിധ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കിസഹകരിച്ചു. അമ്മമാരുടെ സഹകരണം എല്ലാ തരത്തിലും ലഭിച്ചു. ചേര്‍പ്പ് സബ്ജില്ലാ കലോത്സവം ഈ സ്കൂളില്‍ വെച്ച് നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് ഇജഠഅ വിളിച്ചു കൂടുകയും ഓരോ അമ്മമാര്‍ക്കും റൗ്യേ കള്നല്കുകയും ചെയ്തു. വളരെ നല്ല സഹകരണമാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ലഭിച്ചത്. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഉത്തരപേപ്പര്‍ കാണുവാനും അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുവാനുമുള്ള അവസരങ്ങള്‍ നല്കി.
പഠന പ്രക്രിയ.
1. ഒരു ണീൃറ എഴുതി അതില്‍ നിന്നും പറ്റാവുന്നത്ര ണീൃറെ ഉണ്ടാക്കുന്നു. ഈ പ്രവര്‍ത്തനം എല്ലാ ദിവസവും എഴുതുന്നു. ( വ്യത്യസ്ഥ ംീൃറ ഉപയോഗിച്ച് )
2. സയന്‍സില്‍ പുതിയ പരീക്ഷണങ്ങള്‍ കണ്ടെത്തി കുട്ടികള്‍ ചെയ്യണം. അതിനായി പരീക്ഷണങ്ങള്‍ കാണിക്കുന്ന മത്സരം സംഘടിപ്പിച്ചു. വ്യത്യസ്ഥ തരത്തിലുള്ള പരീക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നു. ഠആ,ഒആ,യില്‍ ഇല്ലാത്തത്.
3. കുട്ടികളുടെ നേതൃത്യത്തില്‍ ഒരു ഊര്‍ജഗ്രാമം ഉണ്ടാക്കി. കുട്ടികള്‍ക്ക് വിവിധ ഊര്‍ജസ്രോതസ്സുകള്‍ പരിചയപ്പെടാനും അവയെക്കുറിച്ച് കൂടുതല്‍ അറിയുവാനും സഹായിച്ചു. ലോക്കല്‍ ആയി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് കുട്ടികള്‍ മനോഹരമായി ഊര്‍ജ ഗ്രാമം നിര്‍മ്മിച്ചു. ഇത് സബ്ജില്ലാമത്സരത്തില് ഒന്നാം സ്ഥാനം നേടുകയും ജില്ലാമത്സരത്തില്‍ രണ്ടാംസ്ഥാനം നേടുകയും ചെയ്തു.
4. സ്കൂള്‍ തലത്തില്‍ ശാസ്ത്ര സാമൂഹ്യ പ്രവര്‍ത്തി പരിചയമേള മത്സരം സംഘടിപ്പിച്ചു.
5. പത്രം എല്ലാ ക്ലാസ്സിലും ലഭ്യമാണ്. പത്രം കുട്ടികള്‍ പതിവായി വായിക്കുന്നു.
6. ലൈബ്രറി കുട്ടികള്‍ ഇഷ്ടാനുസൃതം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട് വായനാകുറിപ്പ് ക്ലാസ്സില്‍ അവതരിപ്പിക്കുന്നു.
7. കുട്ടികള്‍ പതിവായി ഡയറി എഴുതുന്നു.
8. ടീച്ചേഴ്സ് എല്ലാദിവസവും ചിന്താവിഷയം അസംബ്ലിയില്‍ വായിക്കുന്നു.
പഠനസാമഗ്രികളുടെ നിര്‍മ്മാണം
മലയാളം
1. കവിതാപതിപ്പ്,കഥാപതിപ്പ്,ചുമര്പധതം,കാവ്യകേളി മത്സരം മാഗസിനുകള്‍ ( കമല സുരയ്യ )
ടീരശമഹ രെശലിരല
2. പേപ്പര്‍ കട്ടിംഗ്സ്ഇീഹഹലരശേീി ഗ്ലോബ് നിര്‍മ്മാണം ബുക്ക് ബൈന്‍ഡിംഗ്,മാഗസിന്,നീര്‍ത്തടം,ചാര്‍ട്ടും ജില്ലകള്‍ (തെര്‍മോകോള്‍ മോഡല്‍)
3.ടെലസ്കോപ്പ്,സോളാര്വാട്ടര്ഹീറ്റര്,കാറ്റാടിപ്പാടം, സോളാര്‍ പാനല്‍,സോളാര്‍ കുക്കര്‍,സോളാര്‍ കാല്‍ക്കുലേറ്റര്‍,
4. ഡയറിക്കുറിപ്പ്,മാഗസിന്,ആശഴ യീീസ,ുമുലൃ രൗേശേിഴ,ുീലാ രീഹഹലരശേീി,ടേീൃ്യ രീഹഹലരശേീി
5.മാഗസിന്, ുമുലൃ രൗേശേിഴെ
6. കുസൃതിക്കണക്കുകള്‍ ഗതിത ശാസ്ത്രമാരുടെ ചരിത്രം കണ്ടെത്തി മാഗസിനുകള്‍ തയ്യാറാക്കി ഘനരൂപങ്ങള്‍ ജ്യാമീത്രിയ പൂക്കളം
കുട്ടികളുടെ ജന്മവാസനകള് ഉണര്‍ത്തുവാനും പ്രയോജനപ്പെടുത്തുവാനും കുട്ടികള്‍ക്ക് പഠനസാമഗ്രികളുടെ നിര്‍മ്മാണം വഴി സാധിച്ചു.സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സമൂഹം പ്രാദേശിക ഭരണകൂടം, ജനപ്രതിനിധി ഇടപെടല്‍.
സ്കൂളിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിനും സ്ഥാനമുണ്ട്. സ്കൂളിലേക്ക് കുട്ടികളെ സ്വാഗതമേകുന്ന പ്രവേശനോത്സവത്തിലും എല്ലാവരുടേയും പങ്കാളിത്തത്വം ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും മാതാപിതാക്കളും എല്ലാവരും വന്നിരുന്നു.
(2) 100% വിജയം കരസ്ഥമാക്കിയ ഈ സ്കൂളില്‍ എല്ലാവരുടേയും സ്വാധീനത്തില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. കുട്ടികളുടെ സര്‍ഗ്ഗ വാസനയെ തൊട്ടുണര്‍ത്താന്‍ സഹായിക്കുന്ന കുട്ടികളുടെ പത്രം സെറാഫിക് ജാലകം പ്രകാശനം ചെയ്ത്. ഇതിലേക്കായി പത്രം വാങ്ങി പ്രോത്സാഹിപ്പിച്ചു.
(3) സബ്ജില്ലാ യുവജനോത്സവത്തില്‍ സമീപവാസികളുടെ സഹായ സഹകരണം സ്കൂളിനു ലഭിക്കുകയുണ്ടായി.
സമൂഹത്തില്‍ സ്കൂള്‍ ഇടപെടല്‍
സ്കൂള്‍ സമൂഹത്തിന്റെ ഒരു ഭാഗമാണ്. എല്ലാവരിലും സാമൂഹികബോധം ഉണര്‍ത്താന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്.
(1) ക്രിസ്തുമസ്,ഓണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കും സമീപവാസികള്‍ക്കും,കേക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കൊടുക്കുന്നുണ്ട്.
(2) ക്ലാസിലെ രണ്ടു കുട്ടികള്‍ക്ക് ( പാവപ്പെട്ടവര്‍ക്ക് ) യൂണിഫോം കുട സാന്പത്തിക സഹായം നല്കി പോരുന്നു.
(3) പാവപ്പെട്ടവര്‍ക്ക് 25000 രൂപ ധനസഹായം കൊടുക്കുന്നു. (വീട് നിര്‍മ്മാണം )
(4) ടിനു ഢ ഇ യിലെ കുട്ടി സ്റ്റിയ ഷിബു ഢകക, തുടങ്ങിയവര്‍ക്ക് 31000 രൂപ,11000രൂപ വീതം നല്കി ( ടിനുവിന്റെ അമ്മയുടെ കിഡ്നി സംബന്ധമായ അസുഖത്തിനും സ്റ്റിയയുടെ അച്ഛന്റെ ഹൃതയ സംബന്ധമായ അസുഖം )
തനതു പ്രവര്‍ത്തനം
സ്കൂളിന്റെ 2008-2009 വര്‍ഷത്തെ തനതു പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഓരോ മാസവും ഓരോ വിഷയങ്ങളില്‍ കൈയെഴുത്തുമാസിക തയ്യാറാക്കല്‍ കുട്ടികള്‍ തന്നെ ഓരോ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്തി ഓരോ മാസവും ഓരോ മാഗസിന് വീതം പുറത്തിറക്കി.
പച്ചക്കറിത്തോട്ടം വളരെ സജീവമായിരുന്നു. ഓരോ ക്ലാസ്റ്റുകാര്ക്കും വിവിധ സ്ഥലങ്ങള്‍ തീരുമാനിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിന് അവസരം നല്കി. ഭംഗിയായി അവര്‍ അത് ചെയ്യുകയും വിളവ് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിലേക്ക് ഉപയോഗിക്കുകയും ചെയ്തു.
ഓരോദിനാചരണങ്ങളും അതിന്റേതായ പുതുമയോടെ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി വിവിധ തരം മത്സരങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്യുന്നു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നക്ഷത്ര നിര്‍മ്മാണ മത്സരം നടത്തിവരുന്നു. കൂടാതെ മറ്റുള്ളവരെ സഹായിക്കാനും നമ്മുടെ സന്തോഷത്തില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഓണത്തിനും ക്രിസ്മസിനും സ്കൂളിലെയും നാട്ടിലെയും പാവപ്പെട്ടവര്‍ക്ക് അരിയും കേക്കും വിതരണം നടത്തിവരുന്നു.
അധികപഠനത്തിന് സഹായകമായ ലഘുപ്രോജക്ടുകളും പരീക്ഷണങ്ങളും കുട്ടികള്‍ക്ക് ചെയ്യുന്നതിന് അവസരം ലഭിക്കുന്നു.
ടലൃമുവശര ഇ ഇ ഏ ഒ ട
ജലൃശിഴീേേൗസമൃമ
2009-2010
1.മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനോടൊപ്പം പുതിയ ചില പരിപാടികളും ആവിഷ്കരിക്കുവാന്‍ തീരുമാനിച്ചു.
2.ശാസ്ത്രഗണിത വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി മേളകളും പ്രദര്‍ശനങ്ങളും ദിനാചരണങ്ങളും സ്കൂള്‍ തലത്തില്‍ ആകര്‍ഷകമാക്കുവാന്‍ തീരുമാനിച്ചു.
3.കുട്ടികളിലെ ശാസ്ത്രീയാഭിരുചി വളര്‍ത്തുവാന്‍ പരീക്ഷണങ്ങളില്‍ അവരുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുവാനും കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാനും കൊച്ചു കൊച്ചു പരീക്ഷണങ്ങള്‍ ( അപകടകരമല്ലാത്തത് ) സ്വയം പരീക്ഷിക്കുവാനും പ്രേരിപ്പിക്കുന്നു.
4.പച്ചക്കറിത്തോട്ട നില്മാണം വഴി കാര്ഷികാഭിരുചിയും ഔഷധത്തോട്ട നിര്‍മാണം വഴി ആയുര്‍വേദത്തോടും ചെടികളോടും കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുവാനും കഴിയുന്നു.
5.വിദ്യാലയ ശുചീകരണം നടത്തുന്നതിലൂടെ പരിസരശുചീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുകയും മാലിന്യമുക്ത കേരളം എന്ന ആശയത്തോട് നീതി പുലര്‍ത്തുവാന്‍ കുട്ടികളെ സഹായിക്കുന്നു.
6.ഓണം ക്രിസ്തുമസ് ന്യൂ ഇയര്‍ ടീച്ചേഴ്സ് ഡേ റംസാന് തുടങ്ങിയ ആഘോഷ വേളകളില്‍ കുട്ടികള്‍ സ്വയം തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ ( ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളില്‍ ) പരസ്പരം കൈമാറുവാന്‍ പ്രേരിപ്പിക്കുന്നു.
7.ഓണക്കാലത്ത് പൂക്കളമത്സരം ക്രിസ്തുമസിന് നക്ഷ്ത്ര നിര്മാണമത്സരവും ഇതോടൊപ്പം വിപുലമായ ആഘോഷ പരിപാടികളും ആസൂത്രണം ചെയ്തു.
8.വിവിധ ദിനാചരണങ്ങള്‍ ഉള്‍കൊള്ളുന്ന പ്രാധാന്യത്തോടെ ആചരിക്കുന്നു.
ഉദാ: വായനാദിനം
വായനാവാരമായി കൊണ്ടാടുന്നു പോസ്റ്റര്‍ നിര്‍മാണ മത്സര പ്രശസ്തരായ സാഹിത്യകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട കൃതികളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ സ്കൂള്‍ അസംബ്ലിയില്‍ വായിക്കുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് സഹായിച്ചു.
ലഹരി വിരുദ്ധദിനം പോസ്റ്ററുകള്‍ ഒട്ടിക്കുന്നു. ബോധവല്‍ക്കരണം നടത്തുന്നു.
9.വെജിറ്റബിള്‍ പ്രിന്റിംഗ് ചോക്കു നിര്‍മാണം ഫ്ളവര്‍ മേയ്ക്കിംങ്ങ് തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുന്നു.
10.കലാകായിക സാഹിത്യമത്സരങ്ങള്‍ സ്കൂള്‍ തലത്തില്‍ നടത്തി പ്രതിഭകളെ കണ്ടെത്തി പരിപോഷിക്കുന്നു.
11.അടുക്കളത്തോട്ടം പൂന്തോട്ടനിര്‍മാണം സ്വന്തം ഭവനങ്ങളില്‍ നടത്തുവാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നു. ഇടക്കിടെ വിവരങ്ങള്‍ ചോദിച്ചറിയുന്നു.
12.വൈദ്യുതിയും വെള്ളവും വളരെ അമൂല്യമാകയാല്‍ ഇവയുടെ അമിത ഉപയോഗം ഒഴിവാക്കുവാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്നു. അതിലൂടെ അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുവാന്‍ കഴിയുന്നു.
2008-2009 വര്‍ഷത്തിലെ അക്കാദമിക അവലോകനം
സെറാഫിക് ഇ.ഏ.ഒ.ട പെരിങ്ങോട്ടുകരയെ സംബന്ധിച്ചിടത്തോളം 2008 ാം ആണ്ട് അക്കാദമിക് രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ നേട്ടം കൈവരിച്ച വര്‍ഷം ആയിരുന്നു. ട.ട.ഘ.ഇ ക്ക് 262 കുട്ടികള്‍ പരീക്ഷ എഴുതി 100% വിജയം നേടി. എല്ലാ വിഷയത്തിലും അ ഏൃമറല നേടിയവര്‍ 7
ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം ജയിച്ചവര്‍ തോറ്റവര്‍
ശത 223 206 17
ഢകകക 243 237 6 ഢകക 210 209 1
ഢക 144 144 ചശഹ
ഢ 169 169 ചശഹ
മികച്ച വിജയം നേടി കുട്ടികള്‍ പഠനനിലവാരത്തില്‍ മികവ് പുലര്‍ത്തി സ്കൂള്‍ തല ശാസ്ത്ര ഗണിത സാമൂഹ്യ പ്രവര്‍ത്തി പരിചയമേളകള്‍ നടത്തി. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ റവന്യൂ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും അവതരിപ്പിച്ച് സമ്മാനങ്ങള്‍ നേടി കുട്ടികള്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചു.
തലോര്‍,ദീപ്തി ഒട നടത്തിയ ഏൗശറശിഴ രമാു ല്‍ 95 ഴൗശറലെ പങ്കെടുത്ത് 5 ട്രോഫികള്‍ നേടി ീ്ലൃമഹഹ ഴൗശറലല് ലെരീിറ പദവി നേടി. ഈ വര്‍ഷം 2 കുട്ടികള്‍ രാഷ്ട്രപതി അവാര്‍ഡിനും 24 പേര് രാജപുരസ്കാര്‍ അവാര്‍ഡിനും അര്‍ഹരായി.
ങമഹമ്യമഹമാ,ഋിഴഹശവെ,ങമവേെ,ടീരശമഹമിറആ.ടരശലിരല വിഭാഗങ്ങളില്‍ കുട്ടികള്‍ തയ്യാറാക്കുന്ന കൈയ്യെഴുത്ത് മാസിക കുട്ടികളിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
നൂറ്റക്ക് നൂറ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് അതിനാല്‍ ഭാഷകള്‍ക്ക് ഋിഴഹശവെ ഒശിറശ ഗണിതത്തിനും കൂടുതല്‍ പ്രാധാന്യം നല്കുന്നു. കഥകളും കവിതകളും വിവരണങ്ങളും ഡയലോകുകളും തിരക്കഥകളും ടസശേ കളും എഴുതുവാനുള്ള പ്രചോദനം നല്‍കുകയും കുട്ടികള്‍ ഈ മേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്യുന്നു.
വിജ്ഞാനോല്സവം
വിജ്ഞാനോല്സവം പരീക്ഷയില്‍ 40 പേര് പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നേടി
ഗാന്ധിദര്‍ശന്‍ മത്സരപരീക്ഷയില്‍ 25 പേര് പങ്കെടുക്കുകയും 8 പേര് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാകുകയും ചെയ്തു.
സംസ്കൃതം കഴിഞ്ഞ വര്‍ഷം സംസ്കൃതത്തില്‍ 1 കുട്ടി ടരവീഹമൃവെശു ന് അര്‍ഹയായി
കൈരളി കൈരളി വിജ്ഞാനപരീക്ഷയില്‍ പങ്കെടുക്കുകയും നേട്ടം കൈവരി-ക്കുകയും ചെയ്തു.
ഉഇഘ 210 പേര് ടരവീഹമൃവെശു പരീക്ഷയില്‍ പങ്കെടുക്കുകയും 198 പേര് അ+ അ ആ ഴൃമറല കള്‍ അര്‍ഹരാകുകയും ചെയ്തു.8 പേര്‍ക്ക് രമവെ അവാര്‍ഡ് ലഭിച്ചു.
വര്‍ണ്ണോല്‍സവം മല്‍സരത്തില്‍ കുട്ടികള്‍ പങ്കെടുക്കുകയും 2 കുട്ടികള്‍ ജില്ലാതല ദ്വിദിന ക്യാന്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
No comments:
Post a Comment