Saturday, October 3, 2009

അധ്യാപക ജീവിതത്തിന്‍റെ അര്‍ത്ഥം

സെപ്റ്റംബര്‍ 5 : അധ്യാപക ദിനം


ഇന്ത്യ യുടെ പ്രസി ഡന്‍റും പ്രശസ്ത അധ്യാപകനുമായിരുന്ന ഡോ.രാധാ കൃഷ്ണന്‍റെ ജന്‍മദിനമാണല്ലോ ന മ്മള്‍ അധ്യാപകദിനമായി ആചരി ക്കുന്നത്. ഈ ദിവസം നമുക്ക് നമ്മു ടെ എല്ലാ അധ്യാപകരേയും നന്ദി യോടെ ഓര്‍ക്കുകയും സ്നേഹ ത്തോടെ ആദരിക്കുകയും ചെയ്യാം. ഈ അവസരത്തില്‍ ഞങ്ങളുടെ പ്രി യപ്പെട്ട ബേബി ടീച്ചറെക്കുറിച്ച് ഓര്‍ത്തുപോകു കയാണ് . കാലം 3 വര്‍ഷം പിന്നോട്ടുപോയാല്‍ ഇന്നും കാണാം ആ ആരംഭം അധ്യാപക ജീവിതത്തിന്‍റെ അര്‍ത്ഥമായ കുട്ടികളുടെ ഹൃദയസ്പന്ദനമായ ബേബിടീച്ചറുടെ ക്ലാസ്സി ന്‍റെ ആരംഭം. എത്രയും വ്യത്യസ്തമായ രീതി കള്‍. പഠിക്കാനും കളിക്കാനും വി ജ്ഞാനം സന്പാദിക്കാനുംടീച്ചര്‍ പറ ഞ്ഞുതന്ന വഴികള്‍ ഭാവി ജീവിതത്തിന് വഴികാട്ടിയാണ്. അനന്തമായ അറിവിന്‍റെ ആഴിയില്‍ എല്ലാം അറിയുന്നവര്‍ വളരെ തുച്ചം എന്നാല്‍ അറിവിന്‍റെ മുത്തുകള്‍ വാരിക്കൂട്ടുന്നവര്‍ അതിനു ശ്രമിക്കുന്നവര്‍ എന്നും അനേകം. എത്താത്ത മുന്തിരി ബേബി ടീച്ചര്‍ക്ക് പുളിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. പകരം എങ്ങ ഐFത്തിപ്പിടിക്കാം എന്ന ചിന്തയാണ് എത്തിപ്പിടിച്ചിട്ടേ ടീച്ചര്‍ ക്ക് വിശ്രമമുള്ളൂ. ഇപ്പോള്‍ ടീച്ചറുടെ കൂടെയുള്ള ആ മധുര ദി നങ്ങള്‍ ഇവിടെ വിടവാങ്ങുന്പോള്‍ അത് ആത്മാവിന്‍റെ ഹൃദ യസ്പന്ദനം ഇരട്ടിപ്പിക്കുകയാണ് ഓര്‍മ്മ തൂവലില്‍ ചായങ്ങ ളാല്‍ ആലേഖനം ചെയ്തിരിക്കുന്ന ആ പുഞ്ചിരിയുള്ള മുഖം ഒരിക്കലും മായാതെ മനസ്സിനെബലവത്താക്കാന്‍ കൂടെനില്‍ ക്കട്ടെ. ഞങ്ങളുടെ പ്രിയ്യപ്പെട്ട എല്ലാ അദ്ധാപികമാര്‍ക്കും അ ദ്ധ്യാപകദിനാംശസംകള്‍ നേരുന്നു.
ആര്‍ച്ച.ടി.ബാബുസ്റ്റുഡന്‍റ് എഡിറ്റര്‍

No comments:

Post a Comment