Wednesday, December 30, 2009

62nd Annual Day & Farewell Function

62nd Annual Day & Farewell function Seraphic Convent Girls High School
Peringottukara

The management, staff, P.T.A and students of Seraphic Convent Girls High School, Peringottukara Request the pleasure of your esteemed presence On the occasion of the 62nd ANNUAL DAY CELEBRATIONS and FAREWELL FUNCTION
in honour of Our Beloved Headmistress


 (Please Click the Photos to Enlarge)

CLICK to Enlarge
REV.SR.LUCY JOSE F C C,

CLICK to Enlarge
REV.SR.PAVANA THAIKKATTIL F C C (HAS.SKT.)
CLICK to Enlarge
& SMT.BABY A. J (UPSA)
at 2.30 p.m on Thursday 7th January 2010


   PROGRAM   

Prayer
Welcome
Report : Sr.Ancy George

Inaugural Address : H. E. Mar Andrews Thazhath  (Arch Bishop,Thrissur Archdiocese)

Presidential Address : Sri. P. C. Chacko (M.P.)

Unveiling of photos : Provincial Superior F C C (Assisi Province,Thrissur)

Prize Distribution : Sri. C.A. Raveendran (PA, DEO Thrissur)

Felicitation : Rev. Fr. George Porathur (Vicar St.Mary's Church,Peringottukara)
                 : Sri.Anilkumar A. K. (President,Thanniyam Gramapanchayath)
                 : Smt.Shiny J. Chiramel (Staff Representative)
                 : Kum.Aparana k.(School Leader)

Presentation of Memento : Sri.M. B.Sajeev (PTA President)

Reply : Rev.Sr. Lucy Jose(Headmistress)
          : Rev. Sr. Pavana Thaikkattil (HSA)
          : Smt. Baby A.J. (UPSA)

Vote of Thanks : Sri. Dhanapalan A. G. (PTA Vice President)
Variety Entertainments
National Anthem

Tuesday, December 22, 2009

Sr.Starlet Elected

സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സ്കറിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ തൃശൂര്‍ അസീസി പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരീയറായി സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സ്കറിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ മേരി ഇലക്ടയാണ് അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍. സിസ്റ്റര്‍ റോസ് അനിത, സിസ്റ്റര്‍ റെസി ചിറ്റിലപ്പിള്ളി, സിസ്റ്റര്‍ റാണി കുര്യന്‍ എന്നിവരാണ് കൗണ്‍സിലര്‍മാര്‍. ഫിനാന്‍സ് ഓഫീസറായി സിസ്റ്റര്‍ ടെസിന്‍ ജോസഫിനെയും പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റ്റര്‍ മേരി അംബികയേയും തെരഞ്ഞെടുത്തു.

Monday, December 21, 2009

ജീവന്‍ തുടിക്കുന്ന പുല്‍ക്കൂട്


X mas Celebration on 18th December 2009

സ്വര്‍ഗ്ഗസംഗീതം പൊഴിക്കുന്ന മാലാഖമാരും പരിപാലകനായ ഔസേപ്പിതാവും താരാട്ട് പാടുന്ന കന്യാമറിയവും പുഞ്ചിരിക്കുന്ന ഉണ്ണിയും പുല്‍ക്കൂട്ടില്‍ പുനരവതരിച്ചത് പുതുമയായി. പെരിങ്ങോട്ടുകര സെറാഫിക് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ജീവനുളള പുല്‍ക്കൂടൊരുക്കിയത്. രക്ഷകന്‍റെ വരവറിയിച്ച് കരോള്‍ സംഘവുമെത്തിയതോടെ സ്കൂള്‍ തിരുമുറ്റം ശബ്ദമുഖരിതമായി. നക്ഷത്ര നിര്‍മ്മാണം, ക്രിബ് മത്സരം, സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് അധ്യാപകരായ സി. ലൂസി, സി.ഗ്രേസ്, സി.അജില്‍, സി.ആഷ്ലി, ശില്പ ടി.ജെ . , വിദ്യാര്‍ത്ഥികളായ സിയാന്‍റി, സഹല, ആരിശ്രീ, സീത, ലക്ഷി എന്നിവരും നേതൃത്വം നല്‍കി.

Wednesday, December 16, 2009

Tuesday, December 8, 2009

കലയിലും കായികത്തിലും പ്രവൃത്തിപരിചയത്തിലും ഒന്നാമതായി സെറാഫിക് സ്കൂള്‍.



കലയിലും കായികത്തിലും പ്രവൃത്തിപരിചയത്തിലും ഒന്നാമതായി സെറാഫിക് സ്കൂള്‍.

ചേര്‍പ്പ് ഉപജില്ലാ കലാ--കായിക -പ്രവൃത്തി പരിചയ മേളകളകളില്‍ സെറാഫിക് സെറാഫിക് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളിന് ഒന്നാം സ്ഥാനത്തിന്‍റെ തിളക്കം മൂന്നു മേളകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന്‍റെ സന്തോഷത്തിലാണ് സ്കൂള്‍. തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ നാല് വ്യക്തിഗത ചാന്പ്യന്‍ഷിപ്പോടെ 117 പോയിന്‍റ് നേടിയാണ് സെറാഫിക് ഒന്നാമതെത്തിയത്. എട്ട് ഒന്നാം സ്ഥാനവും നാല് മൂന്നാം സ്ഥാനവും നേടിയാണ് കുറിന്പിലാവ് നടന്ന പ്രവൃത്തിപരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടിയത് . കലാമത്സരത്തന്‍റെ യു.പി.വിഭാഗം 67 പോയിന്‍റോടെ അഗ്രിഗേറ്റ് ഫസ്റ്റും നേടി. തുടര്‍ന്നുളള മത്സരങ്ങളിലും മികച്ച പ്രകടനത്തിനൊരുങ്ങുകയാണ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമെന്ന് ഹെഡ്മിസ്ട്രസ്സ് സി.ലൂസി ജോസ് പറഞ്ഞു.

Tuesday, December 1, 2009

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976 - 1981 സിസ്ററര്‍ ആന്‍സല
1981 - 1988 സി.ആബേല്
1988 - 1990 സി.എമിലി
1990 - 1993 സി.ക്ലോഡിയസ്
1993 - 1996 സി.റൊഗാത്ത
1996 - 2002 സി. ഗ്രെയ്സി ചിറമ്മല്‍
2002 - 2008 സി.റാണി കുര്യന്
2008 സി.ലുസി ജോസ്

മാഗസിന്‍ 1

എന്‍റെ സ്വന്തം മരം
എന്‍ കൊച്ചു വീടിന്‍റെ തെക്കേ അതിരിലോ-
രോമന തയ്മാവ് നട്ടുഞാന്‍
വെള്ള മോഴിച്ചു വളമിട്ടു ഞാനതി -
നമ്മിണ്ണിഎന്നൊരു പേരു നല്കി
ഉണ്ണിമായ ടി.എ
ക്ലാസ്സ് 9c